---
title: "വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; തലശ്ശേരി മുൻ സിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി."
english_title: "Electricity rate hike should be withdrawn; A sit-in was held in front of the Thalassery KSEB office under the leadership of the Thalassery Mun Sipal Muslim League Committee"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160811/Electricity rate hike should be withdrawn; A sit-in was held in front of the Thalassery KSEB office under the leadership of the Thalassery Mun Sipal Muslim League Committee"
published_at: "2023-11-09T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca10f1fb91_IMG-20231109-WA0056.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; തലശ്ശേരി മുൻ സിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി.

> **Lead Summary:** വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; തലശ്ശേരി മുൻ സിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി.

## Article Content

വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം ; തലശ്ശേരി മുൻ സിപ്പാൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്തി.

എ.കെ. സകരിയയുടെ അധ്യക്ഷതയിൽ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബഷീർ ചെറിയാണ്ടി ധർണ ഉദ്ഘാടനം ചെയ്തു .

എൻ .മഹമൂദ്, സി. അൻവർ അഹമ്മദ്, റഷീദ് കരിയാടൻ,പാലക്കൽ സാഹിർ, മുനവ്വർ അഹമ്മദ്, റഹ് മാൻ തലായി, കെ :Iസി. ഷബീർ, ടി.കെ.ജമാൽ, റഷീദ് തലായി, തഫ് ലിം മാണിയാട്ട്, ജംഷീർ മുഹമ്മദ്, ടി.പി.ഷാനവാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160811/Electricity rate hike should be withdrawn; A sit-in was held in front of the Thalassery KSEB office under the leadership of the Thalassery Mun Sipal Muslim League Committee)